Gujarat byelection: Congress and BJP started their works
രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ചിലും ജൂണിലുമായി 8 എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ 3 പേരും തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അഞ്ച് പേരുമായിരുന്നു രാജിവെച്ചത്. തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനായിരുന്നു ഇത്.